ഇതില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. ഒരാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അലന്‍, ഷിബിന്‍, അശ്വിന്‍ എന്നിവരെയാണ് കാണാതയത്. കോട്ടയം ടൗണിനോട് ചേര്‍ന്ന് പാറമ്പുഴ കിണറ്റഉമൂട് തൂക്കുപാലത്തിനു സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
ഉച്ചയ്ക്ക് രണ്ട് മണിയോടെ തൂക്കുപാലത്തിന് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ പുഴയില്‍ വീണപ്പോള്‍ രക്ഷിക്കാനായി മറ്റു രണ്ടു പേര്‍ കൂടി ചാടുകയായിരുന്നു.