രാജ്യം അടച്ചിടും; ഇന്ന് രാത്രി 12 മുതല്‍ 21ദിവസത്തേക്ക് രാജ്യത്ത് നിരോധനാജ്ഞ | CoViD-19 India Move Lock Down For 21 Days


ന്യൂ ഡൽഹി : ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് നിരോധനാജ്ഞ. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക.

ജനതാ കര്‍ഫ്യൂ എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്ന് തെളിയിച്ചു. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി 21 ദിവസത്തേക്ക് ആണ് നിരോധനം.