ചരമം | Local Obituary News


ചപ്പാരപ്പടവ് : മംഗരയിലെ പരേതനായ കരിക്കൻ കുഞ്ഞിരാമന്റെയും തലക്കോട്ട് കല്ല്യാണിയുടെയും മകൻ ഗണേശൻ (50) നിര്യാതനായി. ഭാര്യ : പാർവ്വതി. മക്കൾ : അഖിൽ .ടി (സി. ആർ. പി. എഫ്), അഭി ഗണേശൻ.
സഹോദരങ്ങൾ : സുരേഷ്, രാഗിണി, സുജാത, നളിനി, രാമചന്ദ്രൻ, രാജിത, രാജീവൻ.
സംസ്ക്കാരം നാളെ (15 മാർച്ച് 2020) രാവിലെ 09:30ന് അമ്മംകുളം പൊതുശ്മശാനത്തിൽ.