ലോക്ഡൗൺ നിയന്ത്രണം, മരുന്നുകൾ ഇനി ഹോംഡെലിവറി വഴി : കണ്ണൂർ ജില്ലാ കലക്ടറുടെ അറിയിപ്പ്(06/04/2020)

കണ്ണൂർ : കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുട
െ ഭാഗമായി ഏപ്രില് 8 ബുധനാഴ്ച മുതല് ജില്ലയില് മരുന്നുകള് വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ഇന്നു ചേര്ന്ന കൊറോണ അവലോകന യോഗത്തില് തീരുമാനിച്ചിട്ടുണ്ട്. മരുന്നുകള് വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവ
രുടെ എണ്ണം ക്രമാതീതമായി വര്ധിച്ചുവെന്ന പോലിസ് റിപ്പോര്ട്ടിന്
റെ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം. മരുന്നുകള് ആവശ്യമുള്ളവര് നിലവില് തദ്ദേശസ്ഥാപന തലങ്ങളില് പ്രവര്ത്തിക്കുന്ന കോള് സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാല് അവ വീടുകളിലെത്തിക്കാന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണൂര് നഗരപ്രദേശങ്ങളിലുള്ളവര്ക്ക് ജില്ലാ പഞ്ചായത്തില് പ്രവര്ത്തിക്കുന്ന കോള് സെന്ററില് ബന്ധപ്പെടാം.
ജില്ലയില് കൂടുതല് കൊറോണ കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ട 10 തദ്ദേശ സ്ഥാപനങ്ങളില് ആളുകളുടെ സഞ്ചാരത്തിനും കൂട്ടംകൂടുന്നതിനും നിയന്ത്രണം നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരും കൂടുതല് ജാഗ്രത പുലര്ത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗണ് ദിവസങ്ങള് കടന്നുപോകുന്നതി
നനുസരിച്ച് ജനങ്ങളുടെ ജാഗ്രതയില് കുറവുണ്ടാവരുത്. ഇതുമായി ബന്ധപ്പെട്ട് നടപടികള് കര്ശനമാക്കാന് പോലിസിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. നിയന്ത്രണങ്ങളോട് പൂര്ണമായി സഹകരിക്കാന് തയ്യാറാവണമെന്ന് എല്ലാവരോടും അഭ്യര്ഥിക്കുന്നു. എങ്കില് മാത്രമേ ഇത്രയും ദിവസം നാം വീടുകളില് അടച്ചിരുന്നതു കെണ്ട് ഫലമുണ്ടാവുകയുള്ളൂ.
ജില്ലയിലെത്തുന്ന മല്സ്യങ്ങള് ഫോര്മാലിന് കലര്ന്നതും മാസങ്ങള് പഴക്കമുള്ളതുമാണെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയില് കണ്ടെത്തിയതിന്റ
െ പശ്ചാത്തലത്തില്‍ പരിശോധന കര്ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ അതിര്ത്തികളില്‍ മല്സ്യ വാഹനങ്ങള് പരിശോധന നടത്തും. ഇക്കാര്യത്തില് ഉദ്യോഗസ്ഥര് ജാഗ്രത പാലിക്കണം. കൊറോണയുമായി ബന്ധപ്പെട്ട് ആളുകള് നിരീക്ഷണത്തില് കഴിഞ്ഞ വീടുകളും കെട്ടിടങ്ങളും അണുവിമുക്തമാക്കാന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടപടികളെടുക്കാനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.
മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 9400066063 എന്ന നമ്പറില് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.
ബന്ധപ്പെടേണ്ട നമ്പറുകള്:
ആലക്കോട് - 9947557599 8606082108
അഞ്ചരക്കണ്ടി - 7356749709, 9037519651
ആറളം - 9605188515, 8547074128 അയ്യന്കുന്ന് - 9074651368, 7736262737
അഴീക്കോട് - 9846579762, 8921154212
ചപ്പാരപ്പടവ് - 7510703103, 9747597458
ചെമ്പിലോട് - 8157054147, 8157000488
ചെങ്ങളായി - 8606809914, 9656305335
ചെറുകുന്ന് - 9446036184, 9746606704
ചെറുപുഴ - 9656886160, 8281574625 ചെറുതാഴം - 9074006169, 7736166046
ചിറക്കല് - 9846905976, 9846786978 ചിറ്റാരിപ്പറമ്പ - 8848742812, 9744613866
ചൊക്ലി - 8129629661, 9895084540 ധര്മ്മടം - 9633610048, 7012513959 എരമം-കുറ്റൂര് - 8547870058, 7907260401
എരഞ്ഞോളി - 9496333494, 9995729948
എരുവേശ്ശി - 7510960354, 9656961423
ഏഴോം - 9895788898, 9895080710 ഇരിക്കൂര് - 7559919202, 9633824696 കടമ്പൂര് - 7907459537, 9847790079 കടന്നപ്പള്ളി-പാണപ്പുഴ - 7994526411, 9656858863
കതിരൂര് - 9048957264, 9847386075 കല്ല്യാശ്ശേരി - 0497 2781818, 8113072308
കണിച്ചാര് - 9567835266, 9544644727
കാങ്കോല്-ആലപ്പടമ്പ - 8547736250, 9526664555
കണ്ണപുരം - 9947578744, 9447359057
കരിവെള്ളൂര്-പെരളം - 9744361028, 9567968384
കേളകം - 8547497383, 9074003187
കീഴല്ലൂര് - 9446249627, 9400473206 കൊളച്ചേരി - 9995840830, 9495141841
കോളയാട് - 9605097582, 8547780580
കൂടാളി - 9400116744, 7994067454 കോട്ടയം - 9895015406, 8129965210 കൊട്ടിയൂര് - 9048773038, 8919834411
കുഞ്ഞിമംഗലം - 9961542552, 9895882473
കുന്നോത്ത്പറമ്പ - 9446654238, 9961639599
കുറുമാത്തൂര് - 9495034247, 8086441232
കുറ്റിയാട്ടൂര് - 9847518519, 9947206435
മാടായി - 9605978355, 7025104973 മലപ്പട്ടം - 9562140552, 9446263156 മാലൂര് - 9495492238, 9746443168 മാങ്ങാട്ടിടം - 9544994122, 9544061508
മാട്ടൂല് - 9995123042, 9895804592 മയ്യില് - 9496205947, 9947096452 മൊകേരി - 8943669291, 9747575144 മുണ്ടേരി - 9446986521, 9061819883 മുഴക്കുന്ന് - 6235726415, 6235716415
മുഴപ്പിലങ്ങാട് 9895279462, 9447756477
നടുവില് - 9447662450, 8086227551 നാറാത്ത് - 9497100989, 8606472609 ന്യൂമാഹി - 9446993457, 9745373273 പടിയൂര് - 8762800301, 9633110690, പന്ന്യന്നൂര് - 9961931251, 9544809460 പാപ്പിനിശ്ശേരി - 9744807855, 9746533525
പരിയാരം - 8139834430, 9074270262 പാട്യം - 9847943278, 8547123041 പട്ടുവം - 9446668569, 9546995446 പായം - 9744099550, 8086174413 പയ്യാവൂര് - 7907936196, 8547972650 പെരളശ്ശേരി - 7559804734, 9744076539
പേരാവൂര് -7902674126, 9747143673.
പെരിങ്ങോം-വയക്കര - 9947012990, 8606740425
പിണറായി - 9400148343, 9961475149
രാമന്തളി - 8547102451, 9809102805 തില്ലങ്കേരി - 9947558476, 8289852656 തൃപ്പങ്ങോട്ടൂര്‍ - 9207260260, 9446160750
ഉദയഗിരി - 9366227210, 7909165743, ഉളിക്കല് - 9539706007
വളപട്ടണം - 7907677147, 7510205306
വേങ്ങാട് - 9645478428, 9847346341.
ആന്തൂര് നഗരസഭ - 8848193130, 9497446626, 9895171231, 9995656236
പയ്യന്നൂര് - 9446773611, 9747375425, 9447224236
ഇരിട്ടി - 6238651672, 9747886865 8086636883, 9745432022
മട്ടന്നൂര് - 9562086701
കൂത്തുപറമ്പ് - 8157924235, 9562089296, 9526933097
തലശ്ശേരി - 9744319346, 9747809225, 04902341591
ശ്രീകണ്ഠപുരം - 9447373830, 9562925092
പാനൂര് - 04902311340,
തളിപ്പറമ്പ് - 9746453664