കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം | Latest Weathe Repprt Kerala

തിരുവനന്തപുരം : കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏപ്രില്‍ ആറുമുതല്‍ എട്ടുവരെയാണ്  തീരങ്ങളില്‍  കാലാവസ്ഥാ മാറ്റം സംഭവിക്കുന്നത്‌. ഏപ്രില്‍ ആറ് ഏഴ് ദിവസങ്ങളില്‍
 തെക്ക് ആന്‍ഡമാന്‍ കടലിലും ,തെക്കു-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും  നിരീക്ഷണ കേന്ദ്രം അറിയിച്ചു.