ബെവ്ക്യു ആപ്പ് പ്രവർത്തന സജ്ജം, ടെസ്റ്റ് റൺ വിജയകരമായി | BevQ App

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന്റെ ടെസ്റ്റ് റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ്.

ബെവ് കോയുടെ അനുമതി ലഭിച്ചാല്‍ വൈകുന്നേരം മുതല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നും ഇതുവഴി മദ്യം ബുക്ക് ചെയ്യാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.