സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ്, ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തിക്കാം...

സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്‌ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഒ​ൻ​പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി.

ക​ർ​ക്കി​ട​ക വാ​വി​ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ വീ​ടു​ക​ളി​ൽ ത​ന്നെ പി​തൃ​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണം. നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​രാ​വാ​നു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​കു​ന്നു​ണ്ടോ എ​ന്ന് മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പാ​ക്ക​ണം.

മ​റ്റ് ജീ​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം (കൊ​വി​ഡ് ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ) ഡ്യൂ​ട്ടി​യി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടോ എ​ന്നും ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.