Subscribe Us

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്രിസ്തുമസ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. | Christmas Vacation in Kerala

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2021 ഡിസംബർ 24 മുതൽ 2022 ജനുവരി 02 വരെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.