Subscribe Us

വ്യാജ വാർത്തകൾ അതിരുകടക്കുന്നു, യാഥാർഥ്യം മനസ്സിലാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.. | Fake News Fact Check.

ഉറവിടങ്ങൾ നിരീക്ഷിക്കുക.
വ്യത്യസ്തവും വൈചിത്ര്യവുമായ  ഡൊമെയ്‌ൻ പേരുകളോ വെബ്‌സൈറ്റുകളോ ആണോ 
എന്ന് നിരീക്ഷിക്കുക. കരുതൽ പാലിക്കുക. 

തലക്കെട്ടുകൾ കണ്ട് വിലയിരുത്താതിരിക്കുക.
മൗസ് ക്ലിക്കുകൾ നേടാനായി ഫേക്ക് ന്യൂസുകളുടെ  തലക്കെട്ടുകൾ അതിരുകടന്നേക്കാം.  മുഴുവൻ ഉള്ളടക്കവും വായിക്കുക. 

ഉറപ്പാക്കണം. 
സർക്കാർ ഉറവിടങ്ങൾ, ആധികാരിക വെബ്‌സൈറ്റുകൾ തുടങ്ങിയ  വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള നിന്നുള്ള വിവരങ്ങൾ ആണെന്ന് ഉറപ്പാക്കുക.

ക്രോസ്സ് ചെക്ക് ചെയ്യുക. 
മറ്റ് മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുക. . 

ഷെയർ ചെയ്യുന്നതിന് മുൻപ് ഉറപ്പാക്കുക.

ആധികാരികത ഉറപ്പാക്കാതെ ഇത്തരം വാർത്തകൾ ഷെയർ ചെയ്യരുത്.