IAS തലപ്പത്ത് അഴിച്ചുപണി.


ഡോ. വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി.
രാജൻ‍ ഖോബ്രഗഡെ ജലവിഭവ വകുപ്പ്.
ആരോഗ്യ സെക്രട്ടറി ടിങ്കു ബിസ്വാള്‍.
ഡോ. ഷര്‍മ്മിള മേരി ജോസഫ് തദ്ദേശവകുപ്പ്.
അലി അസ്ഗര്‍ ബാഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി.
എന്‍ പ്രശാന്ത് പിന്നോക്ക ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി.
ഇഷിത റോയി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി.