Kasargod : കാസർഗോഡ് വൻ കഞ്ചാവ് വേട്ട..


കാസർകോഡ് : കാസർഗോഡ് ജില്ലയിലെ  സീതാംഗോളിയിൽ എക്സൈസ് സംഘം രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി. ബേള സ്വദേശിയായ ഹനീഫ എന്നയാളെ അറസ്റ്റ് ചെയ്തു. ബദിയുക്ക സീതാംഗോളി റോഡിനടുത്തുള്ള കെട്ടിടത്തിന് മുന്നിൽ നിന്നാണ് പ്രതി പിടിയിലായത്.