കൊ​റോ​ണ വൈ​റ​സ് ; ലോകാരോഗ്യ സംഘടന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു


സ്ഥിതി ഗൗരവതരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസസ് അറിയിച്ചു. അടിയന്തരാവസ്​ഥ സംബന്ധിച്ച്‌ ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങള്‍ക്ക് നോട്ടീസ് നല്‍കും. നിലവിലെ സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഗബ്രിയോസസ് വ്യക്തമാക്കി.

മുമ്പ്​ 'സാഴ്​സ്​' ​ൈവറസ്​ പടര്‍ന്നപ്പോഴും സമാനമായി ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു.