അതിഥി തൊഴിലാളികള്‍ക്ക് ട്രെയിനുണ്ടെന്ന് വ്യാജപ്രചരണം; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അറസ്റ്റില്‍ | Fake mews spreading, Youth congress secretary arrested in Kerala


എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. ഇയാള്‍ക്കെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇന്ന് മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കിയിരുന്നു.