കോവിഡ് 19: പ്രവാസികളെ സഹായിക്കാൻ നോർക്ക ഹെൽപ് ഡെസ്ക് | CoViD-19 ; Norka publish Helpline Numbers


കോവിഡ്​ 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ മലയാളികളെ സഹായിക്കാൻ നോർക്ക ഹെൽപ്​ ഡെസ്​ക്​ രൂപവത്​കരിച്ചു.
സഹായത്തിന് ബന്ധപ്പെടേണ്ട നമ്പറുകൾ: 
 1. എൻ. അജിത്​കുമാർ : 97458105
 2. സാം പൈനുംമൂട്​ : 66656642
 3. ഷെറിൻ ഷാജു : 60959968
 4. ശ്രീംലാൽ : 65770822
 5. ജ്യോതിഷ്​ ചെറിയാൻ : 66627600
 6. സി.കെ. നൗഷാദ് : 74013575
 7. വർഗീസ്​ പുതുക്കുളങ്ങര : 97255101
 8. ഷറഫുദ്ദീൻ കണ്ണേത്ത് : 97894964ട
 9. ആർ. നാഗനാഥൻ : 50336681
 10. സജി തോമസ്​ മാത്യൂ : 66863957
 11. ജെ. സജി : 99122984
 12. ടി.വി. ഹിക്​മത്ത്​ : 67765810