തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 96 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 76 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 196 പേര് ഇന്ന് രോഗമുക്തി നേടി.