കോവിഡ്‌-19 : സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം. ഇന്ന് (17 ജൂലൈ 2010) 791 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക് രോഗം; അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക് രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി.