പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്‍, ഇത്തവണ ജയപരാജയങ്ങളില്ല..


https://bit.ly/StarCareSarin

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്‌ച പകൽ 11ന്‌ പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്‌സൈറ്റിൽ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാർഥികളാണ്‌ റെഗുലർ, ഓപ്പൺസ്‌കൂൾ, ടെക്‌നിക്കൽ, ആർട്‌, വൊക്കേഷണൽ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്‌. ഒന്നാം വർഷ പരീക്ഷയ്‌ക്ക്‌ ജയപരാജയങ്ങളില്ല. രണ്ടുവർഷത്തെകൂടി മാർക്ക്‌ ഒന്നിച്ചാണ്‌ പ്ലസ്‌ ടുവിന്‌ പരിഗണിക്കുക.