ഒരുമിച്ച് നില്‍ക്കണം നമ്മള്‍ ഈ മഹാമാരി കാലത്ത്, എസ് പി ബാലസുബ്രമണ്യത്തിന്‍റെ അവസാന ഗാനം കേള്‍ക്കാം...

 

 കോവിഡ് - 19 മഹാമാരി കാലത്ത് ഒരുമിച്ച്നില്‍ക്കാന്‍ മലയാളികളോടും ലോകത്തോടും ആവശ്യപ്പെടുന്ന ഗാനം ഈണം നല്‍കി പാടിയാണ് അനുഗ്രഹീത ഗായകന്‍ എസ് പി ബി എന്ന എസ് പി ബാലസുബ്രമണ്യം ഈ ലോകത്ത് നിന്നും യാത്രയായത്. ഈ ഗാനം കേരളആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. 

ഗാനം കേള്‍ക്കാം :