ഓൺലൈൻ വഴി ഒരു പ്രോഡക്റ്റ് എങ്കിലും വാങ്ങാത്തവരായി നമ്മളിൽ കുറവായിരിക്കും, ദിപാവലി ഓഫറും ബിഗ് ബില്യൺ ഡെയിസും ഗ്രെയിറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഒക്കെയായി വിൽപ്പനയും പൊടിപൊടിക്കുന്നുണ്ട്.. ഇങ്ങനെ യുള്ള ഓഫറുകളിൽ ആകൃഷ്ടരായി നാം ഷോപ്പിംഗ് ഗംഭീരമാക്കുമ്പോൾ നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന ചില ചതിക്കുഴികൾ ഉണ്ട്. സ്വന്തം പണം നഷ്ടപ്പെട്ടത് ആരോടും പറയാതെ അടുത്ത കെണിയിലേക്ക് വീണുപോകാൻ കാത്തിരിക്കുന്ന നമ്മൾ അറിയേണ്ടുന്ന ചില പ്രധാന കാര്യങ്ങൾ.. നാം ഇനി ഒരിക്കൽകൂടി കബളിപ്പിക്കപെടരുത്.
ഈ വീഡിയോ നിങ്ങൾക്ക് എങ്ങനെ മികച്ചരീതിയിൽ ഓൺലൈൻ പർച്ചേസ് നടത്താം എന്നു പറഞ്ഞു തരുന്നു. ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്