യന്ത്ര തകരാർ : തിരുവനന്തപുരം എയർ പോർട്ടിൽ അടിയന്തിരമായി വിമാനമിറക്കി. | Thiruvananthapuram

യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട് പുറപ്പെട്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്.

ഇതേ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.

കനത്ത ജാഗ്രത പാലിച്ചായിരുന്നു വിമാനം ഇറക്കിയത്.