ബിജെപിയുടെ തോൽവിയെ കുറിച്ച് പോസ്റ്റ് ചെയ്തു ; കവി സച്ചിതാനന്ദന്റെ ഫേസ്‌ബുക്ക് അകൗണ്ടിന് വിലക്ക്.

കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി . ബിജെപിയുടെ തോൽവിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക് . ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് പരാതിയുണ്ട് . . 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക് . 30 ദിവസം ഫേസ്ബുക്കിൽ ലൈവായി എത്തരുതെന്നും മുന്നറിയിപ്പ്.