HEAVY RAIN : കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്ന് (04 ആഗസ്റ്റ് 2022, വ്യാഴം) അവധി.


കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കാസർകോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും  വ്യാഴാഴ്ച (04 ആഗസ്റ്റ്, 2022) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.