കൊറോണ : മൃഗശാലയും മ്യൂസിയവും 2020 മാർച്ച് 31 വരെ അടച്ചിടുന്നു.


തിരുവനന്തപുരം :  കൊറോണ  വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.