കൊറോണ ; ഇന്ത്യയിൽ മരണം അഞ്ചായി | Corona ; Five death confirmed in India


മുംബൈ : കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. 63 കാരനാണ് മുംബൈയില്‍ മരിച്ചത്. വ്യാഴാഴ്ച മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

 324 പേര്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.