നമ്മുടെ കുട്ടികൾക്ക് എന്തുപറ്റി ? ആലപ്പുഴയിൽ 13 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തു.

ആലപ്പുഴ : ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 13 വയസുകാരി തൂങ്ങി മരിച്ചു. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് മരിച്ചത്. അമ്മയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് അമ്മ ഉപദ്രവിച്ചതിന് പിങ്ക് പൊലീസില്‍ പരാതി നല്‍കിയിരിരുന്നു.