SSLC പരീക്ഷാ ഫലം ഇന്നറിയാം, വിപുലമായ സംവിധാനങ്ങളുമായി കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും. റിസൾട്ട് ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ ഇവയാണ്... | Results

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ചൊവ്വാഴ്‌ച പകൽ രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച് എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ്‌ ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ്‌ ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലവും പ്രഖ്യാപിക്കും.
  

https://www.openotify.in/p/results_9.html