കോവിഡ്‌ ബാധിച്ച മോഷണക്കേസ്‌ പ്രതി പിടിയിൽhttps://bit.ly/StarCareSarin

കണ്ണൂർ : കസ്‌റ്റഡിയിൽ നിന്ന്‌ രക്ഷപ്പെട്ട കോവിഡ് രോഗിയായ മോഷണക്കേസ് പ്രതി പിടിയിൽ.  അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ചികിത്സയിലുണ്ടായിരുന്ന ആറളത്തെ ദിലീപ് ആണ് വെള്ളിയാഴ്ച പത്തു മണിയോടെ രക്ഷപ്പെട്ടത്.പ്രതിയെ ഇരിട്ടിയില്‍ നിന്ന് കണ്ടെത്തി.
മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ആശുപത്രിയിൽ എത്തിച്ചതായിരുന്നു.