അതി തീവ്ര അവസ്ഥ, സൂപ്പർ സ്പ്രെഡ്, സംസ്ഥാനത്ത്‌ ഇന്ന് (10 ജൂലൈ 2020) 416 പേർക്ക്‌ കൂടി കോവിഡ്‌; സമ്പർക്കത്തിലൂടെ 204 പേർക്ക്‌ രോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിൽ 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.  51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വാർത്താ സമ്മേളനം തുടർന്നു