അഴിമതി കേസിൽ മുന്‍ മന്ത്രിയും UDF നേതാവുമായ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍.

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇബ്രാംഹിം കുഞ്ഞിന്റെ വീട്ടിലെത്തിരുന്നു.

ഇദ്ദേഹം ആശുപത്രിയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്.