കണ്ണൂർ ജില്ലയിൽ ഇന്ന് (15 മെയ് 2021, ശനിയാഴ്‌ച്ച) വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

ക​ണ്ണൂർ :​ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ശ​നി​യാ​ഴ്ച ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് തി​ങ്ക​ളാ​ഴ്ച വാ​ക്സി​ൻ ന​ല്‍​കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ചു​ഴ​ലി​ക്കാ​റ്റി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ശ​നി​യാ​ഴ്ച അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.