ക്യാൻസറിന് മുന്നിൽ തളരാതെ പൊരുതി ഒടുവിൽ നന്ദു മഹാദേവ യാത്രയായി. | Nandhu Mahadeva Passed Away


ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ നന്ദു മഹാദേവ യാത്രയായി. കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു.


കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 'അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.