കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (11 ജൂൺ 2021) 14,233 പേര്‍ക്ക് കോവിഡ്; ടിപിആര്‍ പത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കഴിഞ്ഞ 3 ദിവസത്തെ ടിപിആര്‍ 13.9 ശതമാനം. 

173 പേരാണ് ഇന്ന് മരിച്ചത്. ടിപിആര്‍ പത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി