KOTTAYAM : കോട്ടയം ജില്ലയിൽ നാളെ (02 ആഗസ്റ്റ് 2022) അവധി.


കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്‌ചഅവധി പ്രഖ്യാപിച്ചു.