Bomb Blast at Kozhikode : കോഴിക്കോട് ബോംബ് സ്ഫോടനം.


കോഴിക്കോട് :  കോഴിക്കോട് വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോംബെറിഞ്ഞു. വളയം ഒ.പി മുക്കിലാണ് സംഭവം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.