Subscribe Us

Siddique Kappan : സിദ്ദിഖ് കാപ്പന് ജാമ്യം.


ന്യൂഡൽഹി  : മലയാളി മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കാപ്പന് ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് ഭാര്യ റെയ്ഹാനത്ത് പ്രതികരിച്ചു.