നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഭാമ. സിനിമയിൽ കൂടുതലും നാടൻ വേഷങ്ങൾ ചെയ്ത താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും കുടുംബവിവരങ്ങളും ഭാമ പങ്കുവയ്ക്കാറുണ്ട്. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തിളങ്ങുന്ന പച്ച അയഞ്ഞ ടോപ്പിലും കൂളിംഗ് ഗ്ലാസിലും ബൂട്ടിലും അഴിച്ചിട്ട മുടിയിലും ഭാമ ഗ്ലാമറസായി കാണപ്പെടുന്നു. ബിഗ് ബെന്‍ ക്ലോക്ക് ടവറിന്റെ പശ്ചാത്തലത്തിൽ ഒരു ഡബിൾ ഡെക്കർ ബസും കാണാം. ഭാമ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തത്.
2018ൽ പുറത്തിറങ്ങിയ ‘ഖിലാഫത്ത്’ എന്ന ചിത്രത്തിലാണ് ഭാമ അവസാനമായി അഭിനയിച്ചത്.പിന്നീട് 2020ൽ വ്യവസായിയായ അരുണിനെ താരം വിവാഹം കഴിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>