അവർ, പഠിക്കട്ടെ, പഠിച്ച്, പഠിച്ച് വളരട്ടെ... നമ്മുടെ വിദ്യാഭ്യാസ ചരിത്രം മാത്രം പരിശോധിച്ചാൽ മതി, ഈ നാട് എങ്ങനെയാണ് സഞ്ചരിച്ചതെന്നറിയാൻ...വിദ്യധനം സർവധനാൽ പ്രധാനം എന്നാണല്ലോ...
ഇന്ന് സ്കൂൾ തുറക്കുകയല്ലേ... എല്ലാ കുട്ടികളും പഠിച്ചു ഉയരങ്ങളിലെത്താൻ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും. പുത്തൻ ഉടുപ്പുകളും, ബാഗുകളും ഒക്കെ ആയി സ്കൂളിൽ പോകുന്ന മക്കൾ അറിവ് നേടി നല്ലൊരു തലമുറയായി വളരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
എല്ലാ കുട്ടികളും സന്തോഷത്തോടെ ഈ വർഷത്തെ വിദ്യാരംഭത്തിന് തുടക്കം കുറിക്കുക. എല്ലാ കുട്ടികൾക്കും മലയോരം ന്യൂസിന്റെ ആശംസകൾ..