സാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ വിളിക്കേണ്ട നമ്പരുകൾ | Contact numbers in Kerala to Reduce Over Price


കൊച്ചി : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുകയോ കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ നടത്തുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: 9188527315
കൊല്ലം: 9188527316
പത്തനംതിട്ട: 9188527317
ആലപ്പുഴ: 9188527318
കോട്ടയം: 9188527319
ഇടുക്കി: 9188527320
എറണാകുളം: 9188527321
തൃശൂര്‍: 9188527322
പാലക്കാട്: 9188527323
മലപ്പുറം: 9188527324
കോഴിക്കോട്: 9188527325
വയനാട്: 9188527326
കണ്ണൂര്‍: 9188527327
കാസര്‍കോട്: 9188527328