സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്‌-19 സ്ഥിദ്ധീകരിച്ചു. ഇവരിൽ 9 പേര് വിദേശത്ത് നിന്നും എത്തിയവർ | 24 New CoViD-19 Positive Cases in Kerala Today (01 April 2020)

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്‌-19 സ്ഥിദ്ധീകരിച്ചു. ഇവരിൽ 9 പേര് വിദേശത്ത് നിന്നും എത്തിയവർ.  കാസർഗോഡ് 12, മലപ്പുറം 2, കണ്ണൂർ 2, എറണാകുളം 3, തിരുവനന്തപുരം 2, തൃശൂർ 2, പാലക്കാട് 1 എന്നിങ്ങനെയാണ് കോവിഡ്‌ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. 1,63,508 പേർ വീടുകളിൽ നിരീക്ഷണത്തിൽ,
ലോക്ക് ഡൗൺ ലംഘിച്ചതിന് 22,335 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇത്.