സംസ്ഥാനത്ത് ആകെ 28 കോവിഡ് ആശുപത്രികള്‍; ജില്ല തിരിച്ചുള്ള പട്ടിക | District wise CoViD-19 Hospital list in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 28 ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റി.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് ആശുപത്രികള്‍ ഒരുക്കിയിട്ടുള്ളത്. 

കോവിഡ് ആശുപത്രികളുടെ പട്ടിക

തിരുവനന്തപുരം മെഡിക്കല്‍ കോളജ് 
തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍
കൊല്ലം മെഡിക്കല്‍ കോളജ്
കൊല്ലം ജില്ലാ ആശുപത്രി
പത്തനംതിട്ട ജനറല്‍ ആശുപത്രി
ജില്ലാ ആശുപത്രി കോഴഞ്ചരി
ആലപ്പുഴ മെഡിക്കല്‍ കോളജ്
ഹരിപ്പാട് താലൂക്ക് ആശുപത്രി 
കോട്ടയം മെഡിക്കല്‍ കോളജ്
കോട്ടയം ജില്ലാ ആശുപത്രി
ഇടുക്കി മെഡിക്കല്‍ കോളജ്
തൊടുപുഴ ജില്ലാ ആശുപത്രി
എറണാകുളം മെഡിക്കല്‍ കോളജ്
പിവിഎസ് ഹോസ്പിറ്റല്‍ എറണാകുളം
തൃശൂര്‍ മെഡിക്കല്‍ കോളജ്
തൃശൂര്‍ ജനറല്‍ ഹോസ്പിറ്റല്‍
പാലക്കാട്ജില്ലാ ആശുപത്രി 
ഒറ്റപ്പാലം താലൂക്ക് ആശുപത്രി
മഞ്ചേരി മെഡിക്കല്‍ കോളജ്
തിരൂര്‍ ജില്ലാ ആശുപത്രി
കോഴിക്കോട് മെഡിക്കല്‍ കോളജ്
കോഴിക്കോട് ജനറല്‍ ആശുപത്രി
മാനന്തവാടി ജില്ലാ ആശുപത്രി
പി വി റ്റി മെഡിക്കല്‍ കോളജ്
കണ്ണൂര്‍ മെഡിക്കല്‍ കോളജ്
കണ്ണൂര്‍ ജില്ലാ ആശുപത്രി
കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രി
കാസര്‍കോട് ജനറല്‍ ആശുപത്രി