മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 14 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ചു

ഔറംഗാബാദ് : മഹാരാഷ്ട്രയില്‍14 കുടിയേറ്റത്തൊഴിലാളികള്‍  ട്രെയിനിടിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി.

 കുട്ടികളടക്കമുള്ളവരാണ്. മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.15 ഓടെയാണ് അപകടമുണ്ടായത്.