തിരുവനന്തപുരം : എസ്എസ്എല്‍സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 പേരാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി . 41906 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്