ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡിന് മുൻപ് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൊവിഡിന് മുൻപ് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവിറക്കി.

കൊവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ടി.എ നൽകിയിരുന്നില്ല.

എന്നാൽ പ്രത്യക സാഹചര്യം കണക്കിലെടുത്ത് കൊവിഡിനു മുൻപ് നൽകിയിരുന്ന ആനുകൂല്യങ്ങളും നൽകാൻ സർക്കാർ ഉത്തരവിറക്കുകയായിരുന്നു.


സർക്കാർ ഉത്തരവ് ഈ ലിങ്കിൽ : ഭിന്നശേഷി കുട്ടികള്__ധനസഹായം