സ്പോർട്സ് സ്കൂൾ സെലക്ഷൻ മാറ്റി. | Sports School Selection Postponed Due To CoViD Spread.

 കോവിഡ് -19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കായികയുവജന കാര്യാലയം ഏപ്രിൽ മാസം നടത്താൻ തീരുമാനിച്ചിരുന്ന 6,7,8 ക്ലാസുകളിലെ സ്പോർട്സ് സ്കൂൾ സെലക്ഷൻ മാറ്റിവെച്ചതായി കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജൻ അറിയിച്ചു.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.