കോവിഡ് - 19 വ്യാപകമാകുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു.


കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ
മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.