പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തനമാരംഭിച്ചു. | Payyannur News

താലൂക്ക് സപ്ലൈ ഓഫീസ് ഇന്ന് മുതൽ മുതൽ പ്രവർത്തനം ആരംഭിച്ചു . പഴയ ബസ് സ്റ്റാൻഡ്-യൂത്ത് സെന്റർ റോഡിന് പടിഞ്ഞാറ്്‌ എ.കെ.ജി. ഭവന് സമീപത്ത് രാവിലെ 10-ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു . നഗരസഭാ ചെയർമാൻ കെ.വി.ലളിത അധ്യക്ഷയായി . സപ്ലൈ ഓഫീസ് ഫോൺനമ്പർ: 04985 299677.