അനര്‍ഹമായ മുന്‍ഗണനാ റേഷൻകാര്‍ഡ്‌ നടപടിയില്ലാതെ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന ദിവസം നാളെ... ഇനി തടവും പിഴയും ഉൾപ്പടെ ശിക്ഷാ നടപടികൾ.. | Ration Card

അനർഹമായി എഎവൈ, പിഎച്ച്എച്ച്, എൻപിഎൻഎസ് (മഞ്ഞ, പിങ്ക്, നീല) റേഷൻകാർഡ്‌ കൈവശംവയ്ക്കുന്നവർക്ക് ശിക്ഷയൊഴിവാക്കി കാർഡ്‌ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി വ്യാഴാഴ്‌ച അവസാനിക്കും. 

സമയപരിധിക്കുശേഷം സിവിൽ സപ്ലൈസ് പരിശോധനാവിഭാഗം കണ്ടെത്തുന്ന അനർഹർക്ക് തടവും പിഴയുമുൾപ്പെടെ ശിക്ഷ ലഭിക്കും.  ഇതിനകം 4,300 പേർ  കാർഡ്‌ തിരിച്ചേൽപ്പിച്ചു.