വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെങ്കിലും ഇതില്‍ 6,11,430 പേരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവര്‍ ഉണ്ടായിരുന്നത്.