വാർത്താ ചിത്രം | Vaarthaa Chithram


യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങളെ തുറന്നുകാട്ടാനും വികസന പ്രവർത്തനങ്ങൾ ശക്തമായി നടപ്പാക്കുന്ന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് LDF കണ്ണൂരിൽ നടത്തിയ ബഹുജന റാലിയിൽ കനത്ത മഴയെ വകവെക്കാതെ പ്രസംഗം വീക്ഷിക്കുന്ന പ്രവർത്തകർ.