PAPUA NEW GUINEA : പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം.

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ സ്‌​കൈ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണു​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് ജി​യോ​ള​ജി വ​കു​പ്പ് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി.